---
title: "ചെളിവെള്ളം വീടിന് മുൻപിൽ തളം കെട്ടിയത് ചോദ്യം ചെയ്ത ഗൃഹ നാഥന് മർദ്ദനം "
english_title: "Homeowner beaten up for questioning muddy water in front of house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/304883/Homeowner beaten up for questioning muddy water in front of house"
published_at: "2025-07-27T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6885a8c1a1c36_Screenshot_20250727_094843_Chrome.jpg"
keywords: []
---

# ചെളിവെള്ളം വീടിന് മുൻപിൽ തളം കെട്ടിയത് ചോദ്യം ചെയ്ത ഗൃഹ നാഥന് മർദ്ദനം 

> **Lead Summary:** തളിപ്പറമ്പ്:വീടിന് മുന്നിലെ നടവഴിയിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് ചോദ്യം ചെയ്‌ത കുടുംബനാഥനെ മർദ്ദിച്ചു.

## Article Content

തളിപ്പറമ്പ്:വീടിന് മുന്നിലെ നടവഴിയിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് ചോദ്യം ചെയ്‌ത കുടുംബനാഥനെ മർദ്ദിച്ചു.

നാരായണന്റെ പരാതിയിൽ രോഹിത്ത് എന്നയാൾക്കെതിരെ കേസെടുത്തു.

പൂക്കോത്ത്തെരുവിലെ ചെറിയൂര് വീട്ടിൽ സി.വി.നാരായണനാണ്(65)മർദ്ദന മേറ്റത്.കഴുത്തിന് കുത്തിപ്പിടിച്ച് തടഞ്ഞുനിർത്തി മർദ്ദിച്ചതായാണ് പരാതി.

23 ന് രാവിലെ 7.30 നായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/304883/Homeowner beaten up for questioning muddy water in front of house)